KERALAMലീഗിന്റെ നയരൂപീകരണ സമിതിയായി ജമാഅത്തെ ഇസ്ലാമിയുടെ പോപ്പുലര്‍ഫ്രണ്ട് പങ്കാളിത്തമുള്ള ശൂറ മാറി; ലീഗിന്റെ നയം സ്വീകരിക്കുന്നത് ഈ ശക്തികള്‍; വിമര്‍ശനവുമായി എം സ്വരാജ്സ്വന്തം ലേഖകൻ8 Dec 2024 7:57 PM IST
STATEപ്രധാനമന്ത്രി വയനാട്ടിലേക്ക് വന്നത് മൃതശശരീരങ്ങള്‍ കണ്ട് ആസ്വദിക്കാന്‍; ഭൂതകാല സ്മരണ എന്നോണം സന്ദര്‍ശനം; എം സ്വരാജിന്റെ പ്രസ്താവന വിവാദമാകുന്നുമറുനാടൻ മലയാളി ബ്യൂറോ16 Nov 2024 6:09 PM IST
Politicsതൃപ്പൂണിത്തറയിൽ കോൺഗ്രസ് പരസ്യമായി ബിജെപി പിന്തുണ തേടിയെന്ന് മുഖ്യമന്ത്രി; കോൺഗ്രസും ബിജെപിയും ഒരുമിച്ച് നിന്നാലും മണ്ഡലത്തിൽ ബിജെപി തോൽക്കുമെന്ന് എം സ്വരാജ്; പരാജയ ഭീതിയിലാണ് സിപിഎം ബിജെപി ബന്ധം തനിക്കെതിരെ ഉന്നയിക്കുന്നതെന്ന് തിരിച്ചടിച്ച് ബാബുവും; ശബരിമല മുഖ്യപ്രചരണ വിഷയമായ മണ്ഡലത്തിൽ ആരോപണങ്ങളുമായി നേതാക്കൾമറുനാടന് മലയാളി19 March 2021 4:45 PM IST
Politicsകപ്പിനും ചുണ്ടിനുമിടയിൽ സ്വരാജിന്റെ നഷ്ടം; ചരിത്ര വിജയത്തിലും അണികളുടെ നൊമ്പരമായി സ്വരാജിന്റെ പരാജയം; നോട്ടയ്ക്ക് ഭൂരിപക്ഷത്തെക്കാൾ കൂടുതൽ വോട്ട്മറുനാടന് മലയാളി2 May 2021 10:55 PM IST
Politicsഎം സ്വരാജിനെ പാർട്ടിയിൽ ചിലർ കാലുവാരി തോൽപ്പിച്ചതോ? പാർട്ടിക്ക് അതീതമായി വോട്ടുകൾ സ്വരാജ് സമാഹരിച്ചെങ്കിലും പരമ്പരാഗത വോട്ടുകൾ ഇത്തവണ ലഭിച്ചില്ല; മണ്ഡലത്തിലെ ചിലർക്ക് സ്ഥാനാർത്ഥി മോഹമുണ്ടായിരുന്നതും വോട്ടു ചോർത്തി; തൃപ്പൂണിത്തുറയിലെ തോൽവിയിൽ സിപിഎം അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്മേൽ അച്ചടക്ക നടപടിക്ക് ഒരുങ്ങി സിപിഎംമറുനാടന് മലയാളി17 July 2021 11:48 AM IST
Politicsശബരിമലയുടെയും അയ്യപ്പന്റെയും പേര് ഉപയോഗിച്ചു; സ്ലിപ്പിൽ അയ്യപ്പന്റെ ചിത്രവും കെ.ബാബുവിന്റെ പേരും ചിഹ്നവും ഉൾപ്പെടുത്തി; തിരഞ്ഞെടുപ്പു ഫലം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് എം സ്വരാജ്; ഹർജിയിൽ കെ.ബാബു അടക്കമുള്ളവർക്ക് നോട്ടിസ്മറുനാടന് മലയാളി28 July 2021 5:14 PM IST
JUDICIALതൃപ്പൂണിത്തുറയിലെ തെരഞ്ഞെടുപ്പ് വിജയം: എം സ്വരാജിന്റെ ഹരജിയിൽ കെ. ബാബുവിന് ഹൈക്കോടതി നോട്ടീസ്; കേസ് വീണ്ടും പരിഗണിക്കുക ഒക്ടോബർ നാലിന്മറുനാടന് ഡെസ്ക്6 Sept 2021 2:08 PM IST
Politicsതൃപ്പൂണുത്തുറയിൽ എം സ്വരാജിനെ പാലം വലിച്ചത് സ്വന്തം പാർട്ടിക്കാർ മാത്രമല്ല, സിപിഐക്കാരും; ഉദയംപേരൂരിലെ അഞ്ച് ബൂത്തുകളിൽ സിപിഐയുടെ വോട്ടുകൾ ലഭിച്ചില്ലെന്ന് പരാതി; സിപിഎമ്മിൽ സി.കെ. മണിശങ്കറിനെതിരെയും നടപടി സ്വീകരിച്ചത് യുവനേതാവിന്റെ തോൽവിയിൽമറുനാടന് മലയാളി15 Sept 2021 1:30 PM IST
SPECIAL REPORTഅനുപമയെയും കെ കെ രമയെയും ലൈംഗികമായി അധിക്ഷേപിച്ച് 'എം സ്വരാജ് ഫാൻസ്' പേജ്; ആരാണ് എം സ്വരാജ് ഫാൻസ്? ആരൊക്കെയാണ് ഈ ചെങ്കൊടിയേന്തിയ കൈകൾ? വിശദീകരിക്കാൻ ബാധ്യതയുണ്ടെന്ന് വിമർശിച്ച് ഡോ. ആസാദ്; തന്റെ അറിവും സമ്മതവുമില്ല, ഫാൻ സംസ്കാര രാഷ്ട്രീയത്തോട് യോജിപ്പില്ലെന്ന് വിശദീകരിച്ചു സ്വരാജുംമറുനാടന് ഡെസ്ക്26 Nov 2021 5:55 PM IST
KERALAMവെറുക്കപ്പെട്ടവരായി മാറിയിട്ടും ഇക്കൂട്ടർ കൊലക്കത്തി താഴെ വെക്കുന്നില്ല; ചരിത്രത്തിൽ നിന്നും ഒരു പാഠവും പഠിക്കുന്നുമില്ല: കെ.എസ്.യുവിനെതിരെ എം സ്വരാജ്മറുനാടന് മലയാളി10 Jan 2022 8:36 PM IST
Politicsചരിത്രത്തിൽ നിന്ന് ആദ്യമായി കേരളത്തിൽ നിന്നൊരു പ്രധാനമന്ത്രി എന്നാണ് മനോരമ പ്രചരിപ്പിച്ചത്; ഇപ്പോൾ വർഷത്തിൽ ഒന്ന് മണ്ഡലത്തിൽ വരും; എന്നിട്ടോ, നല്ല പഴംപൊരി, നല്ല ചായ, നല്ല പൊറോട്ട, നല്ല കാപ്പി; ചായ കാപ്പി, പഴംപൊരി പൊറോട്ട; രാഹുൽ ഗാന്ധിയെ പരിഹസിച്ച് സ്വരാജ്മറുനാടന് മലയാളി12 March 2022 12:51 PM IST
Politicsകിലുക്കത്തിലെ രേവതിയെ പോലെ സ്വപ്ന; വക്കാലത്ത് പിടിക്കാൻ പോവുന്ന മോഹൻലാലിന്റെ അവസ്ഥ വി ഡി സതീശനെന്ന് എം സ്വരാജ്; പിണറായി, രേവതി മീശ വരെ എടുക്കുന്ന തിലകന്റെ ജസ്റ്റിസ് പിള്ളയും സ്വരാജ് ജഗതിയുടെ നിശ്ചൽ കുമാറുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽമറുനാടന് മലയാളി30 Jun 2022 3:14 PM IST